തിരുവമ്പാടി : തിരുവമ്പാടി ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ ദ്വിവത്സര ട്രേഡുകളിലും ഏകവത്സര കോഴ്സായ പ്ലംബർ ട്രേഡിലും പ്രവേശനത്തിന് അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഈ മാസം 10 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. ഫോൺ: 0495 2254070.