ഇറ്റലിയുടെ റഗ്ബി ദേശീയ ടീം പരിശീലകൻ കോഴിക്കോട്ട് എത്തി. ഇതാദ്യമായാണ് മൊറേറ്റിയെന്ന രാജ്യാന്തര താരം കോഴിക്കോട്ട്എത്തുന്നത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക് വിജയമന്ത്രം പകർന്നു നൽകാനാണ് അദ്ദേഹത്തിന്റെ വരവ്.
എ. ആർ.സി. അരുൺ