ബാലുശ്ശേരി: സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെയും, ജി.വി.എച്ച്.എസ്.എസ്.ബാലുശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തിൽ ബാലുശ്ശേരി ഗാന്ധി പാർക്കിൽ ക്വിറ്റ് ഇന്ത്യ സ്മൃതി സദസ്സ് നടത്തി.
സുരേഷ് ബാബു ആലംങ്കോട് ഉദ്ഘാടനം ചെയ്തു.കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ.സി.പി മുഹമ്മദ് മുഖ്യ ഭാഷണം നടത്തി -