ബാലുശ്ശേരി: ക്വിറ്റ് ഇന്ത്യാദിനത്തിൽ സാമൂഹിക് ജാഗരൺ ബാലുശ്ശേരി മേഖല കാൽനട പ്രചരണ ജാഥ നടത്തി. ജാഥ സമാപന യോഗം എ.കെ മണി ഉദ്ഘാടനം ചെയ്തു. കെ.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ പി.ചന്ദ്രൻ,രമേശൻ എന്നിവർ പ്രസംഗിച്ചു.സി.കെ. ബഷീർ സ്വാഗതം പറഞ്ഞു.