kunnamangalam-death
മുഹമ്മദ് ഹാജി

കുന്ദമംഗലം: കട്ടാങ്ങൽ പാലക്കുറ്റി കാനാംകുന്നത്ത് എൻ.പി മുഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ബഷീർ ഹാജി (കേരള മുസ്ലീം ജമാഅത്ത് കുന്ദമംഗലം സോൺ സെക്രട്ടറി), അബ്ദുറഹിമാൻ സഖാഫി (കേരള മുസ്ലീം ജമാഅത്ത് പാലക്കുറ്റി യൂണിറ്റ് സെക്രട്ടറി), ഷൗക്കത്ത്, മുജീബുറഹ്‌മാൻ (ദുബയ് അവീർ സെക്ടർ ഐ.സി.എഫ് അഡ്മിൻ, പി ആർ സെക്രട്ടറി), നൗഷാദ്, സുബൈദ, സീനത്ത്, ഹാജറ, റൈഹാനത്ത്, പരേതയായ ഫൗസിയ. മരുമക്കൾ: അബദുള്ള, അബ്ദുറസാഖ്, അബൂബക്കർ, താജുദ്ദീൻ, സൈനബ, സുഹറ, നഫീസ, സജ്ന.