കുന്ദമംഗലം: കുറ്റിക്കാട്ടൂർ ആവണശ്ശേരി നാരായണി (80) നിര്യാതയായി. മക്കൾ: ശോഭന, ഗീത, ശുഭ.
മരുമക്കൾ: പ്രേമദാസൻ. (ചെമ്മലത്തൂർ), ഡാർവിൻ (പാലത്ത് ),സുരേഷ് ബാബു (സി.പി.എം കുന്ദമംഗലം ലോക്കൽ കമ്മിറ്റി അംഗം, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ).