അത്തോളി :മഹാത്മ ഗ്രാമ സേവാ സമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഭാരവാഹികളായി ഗിരീഷ് മൊടക്കല്ലൂർ ചെയർമാനായും, ജനറൽ സെക്രട്ടറിയായി രാജേഷ് കൂട്ടാക്കിലും, ട്രഷറർ ഖാദർ കളമുള്ളതിലിനെയും തെരെഞ്ഞെടുത്തു. രമേശൻ വലിയാറമ്പത്ത് ,രഞ്ജിത്ത് കൂമുള്ളി, വി.എം.സുരേഷ് ബാബു , ഗോപി കോതങ്കൽ, അഷറഫ് കീഴളത്ത് കണ്ടി, ദാമുമൊടക്കല്ലൂർ, ഉമ മനോജ് കൂമുള്ളി, പ്രസംഗിച്ചു.