news
രാജേന്ദ്രൻ

തലക്കുളത്തൂർ: കേരള ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറും കേരള ഫോറസ്റ്റ് ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്ന കാളോറത്ത് മീത്തൽ രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: റീന പി.പി കരുമല. മക്കൾ: അനഘ് രാജ് (ബഹറിൻ), അന്വന്ത് രാജ് (ഇന്ത്യൻ എയർഫോഴ്സ്). പിതാവ്: പരേതനായ പുതുക്കുടി കുട്ടികൃഷ്ണൻ നായർ. മാതാവ്: പരേതയായ കാളോറത്ത് മീത്തൽ ദേവകി അമ്മ. സഹോദരങ്ങൾ: കെ.എം ജീനൻ കുമാർ, കെ.എം ഷീബ, പരേതരായ കെ.എം ബാബു, കെ.എം ശാന്തകുമാരി , കെ.എം സുമഗല. സംസ്ക്കാരം ഇന്ന് രാവിലെ 9 ന്‌ വീട്ടുവളപ്പിൽ.