shambu


ഒത്തയാളുടെ ഉയരം, അതിനൊത്ത തടി... കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്രത്തിലൊരു കാളയുണ്ട്, ഒന്നല്ല, ഒരു ഒന്നൊന്നര കാള എന്നുവേണം പറയാൻ..... സാക്ഷാൽ പരമശിവന്റെ അനുഗ്രഹമെന്ന് ഭക്തർ.

എ. ആർ.സി. അരുൺ