kunziraman
കുഞ്ഞിരാമൻ

പേരാമ്പ്ര: ചെലമ്പ വളവ് ധന്യ ഹൗസിൽ കുഞ്ഞിരാമൻ (94-റിട്ട. സൂപ്രണ്ട് കാഷ്യർ കണ്ണൂർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ:സഞ്ജീവ് കുമാർ, പ്രദീപ്കുമാർ, സുനിത, മിനി, സവിത മരുമക്കൾ:സിമി (പേരാമ്പ്ര), രമ (ബാലുശ്ശേരി), പരേതനായ രാജൻ (കൊയിലാണ്ടി) , പരേതനായ പ്രകാശൻ (കണ്ണൂർ), മനോഹരൻ (തിക്കോടി) സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, പരേതയായ മാധവി, കാർത്തിയായനി, രാഘവൻ, ബാലകൃഷ്ണൻ, തങ്കം, പരേതനായ നാരായണൻ, ചന്ദ്രൻ.