പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നാളികേര സമാഹരണ യജ്ഞ പദ്ധതിയുടെ
ഈസ്റ്റ് പേരാമ്പ്ര ശാഖ തല ഉദ്ഘാടനം മുഹമ്മദ് പൊറായിൽ 1100 നാളികേരം സംഭാവന നൽകി നിർവഹിച്ചു.
സിറാജ് കണ്ടൻപറമ്പിൽ നാളികേരം ഏറ്റുവാങ്ങി. വി.കെ. റഷീദ്, സിറാജ് കിഴക്കെടുത്ത്, വി.സി. മുനവ്വർ,
ദിൽഷാദ് കുന്നിക്കൽ, കെ.പി. ഉനൈസ്, സാലിഹ് കണ്ണോത്ത് എന്നിവർ പങ്കെടുത്തു.
നാളികേര സമാഹരണ യജ്ഞ പദ്ധതി മുഹമ്മദ് പൊറായിൽ ഉദ്ഘാടനം ചെയ്യുന്നു