കുറ്റ്യാടി: പൂതം പാറയിലെ ശാന്ത ചരുവിൽ (63) നിര്യാതയായി. ഭർത്താവ്:രവീന്ദ്രൻ.മക്കൾ:ബിജു (സിപി.എം പൂതം പാറ താഴെ ബ്രാഞ്ച് അംഗം) ബിനു,ബിനേഷ്,ബിജിന. മരുമക്കൾ:ശോഭ (പൂമുഖം), ഷിജി (ചെറുപുഴ), മിനി (കുറ്റ്യാടി) ദിനേശൻ (കരിങ്ങാട്).