മുക്കം: ചേന്ദമംഗലൂർ വാവാട്ട് പുത്തൻപുരക്കൽ സുലൈഖ (62) നിര്യാതയായി. ഭർത്താവ്:പരേതനായ ഇമ്പിച്ചാലി.മക്കൾ: ഉബൈബാനു, ലുബൈന. മരുമക്കൾ: ഫൈസൽ (മുക്കം), ജാഫർ (വാഴക്കാട്).