ചേളന്നൂർ :കണ്ണങ്കര പുതിയടത്ത് താഴം ചെമ്മാട്ട് മീത്തൽ സുരേഷ് (65 ) നിര്യാതനായി. ഭാര്യ:പ്രേമ.മക്കൾ: മുരളി പ്രജീഷ്.മരുമക്കൾ :വിനീത ,ആതിര.സഹോദരങ്ങൾ:രതീഷ് (പാലത്ത് )
പരേതനായ ജനാർദ്ദനൻ.സഞ്ചയനം തിങ്കളാഴ്ച