kunnamangalam-news
കണ്ടത്തി

കുന്ദമംഗലം: കാരന്തൂർ കല്ലറ കോളനി പരേതനായ വളഞ്ചിയുടെ ഭാര്യ കണ്ടത്തി (92) നിര്യാതയായി. മക്കൾ:

ഗംഗാധരൻ, ദേവി (എൻ.ജി.ഒ ക്വാർട്ടേഴ്സ് ), ഭരതൻ, പരേതനായ അശോകൻ (കല്ലറ).മരുമക്കൾ:നന്ദിനി, അശോകൻ, വൽസല, മധുമതി.