അത്തോളി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച്കുറുവാളൂർ അംഗൻവാടിയിൽ ഗാന്ധി പ്രതിമയുടെ അനാച്ഛാദനം അത്തോളി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ നിർവഹിച്ചു. മുൻ ഗ്രാമ പഞ്ചായത്തംഗം ടി.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.