ബാലുശ്ശേരി: റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചാലമ്പാലക്കണ്ടി മണി (61) നിര്യാതനായി. എൻ.സി.പി പ്രവർത്തകനായിരുന്നു. പരേതരായ ഗോവിന്ദന്റെയും പളനി അമ്മയുടെയും മകനാണ്.
ഭാര്യ: ശശികല (റിട്ട. അദ്ധ്യാപിക, എ.എം.യു.പി സ്കൂൾ , പാലാത്തിറമാട് കോട്ടക്കൽ , സി.പി.എം പി.സി ബ്രാഞ്ച് അംഗം, കർഷക സംഘം നോർത്ത് മേഖല ജോ.സെക്രട്ടറി) .
മകൾ : ഡോ.നീതു (കാനഡ).സഹോദരങ്ങൾ: ഷൺമുഖൻ (കണ്ണൂർ ), ശ്രീനിവാസൻ ( കല്ലാച്ചി ), തങ്കവേലു (ബാലുശ്ശേരി ),നടരാജൻ,കൃഷ്ണൻ (റിട്ട.കെ.എസ്.ഇ.ബി, ബാലുശ്ശേരി ), പരേതരായ കതിർവേലു, ബാലാമണി, രാജമ്മ.സംസ്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ .