പൂതാടി : ചെമ്പകപ്പറ്റ കോളനിയിലെ പ്രകാശൻ-തങ്ക ദമ്പതികളുടെ മകൾ പ്രവീണ (24) നിര്യാതയായി. സഹോദരങ്ങൾ : പ്രജിത്ത്, പ്രമോദ്, അജിത്ത്, പ്രസിത.