വടകര: ചോമ്പാൽ വലിയ പറമ്പത്ത് ജാനു അമ്മ (80 )നിര്യാതയായി. ഭർത്താവ് : പരേതനായ ചാത്തു . മക്കൾ: രാജൻ , ബാലചന്ദ്രൻ ( ദുബായ് ) പ്രമീള ,ശോഭ,മരുമക്കൾ : പുരുഷോത്തമൻ (കച്ചവടം അഴിയൂർ ), പ്രഭാകരൻ, ശ്രീജ, ബിന്ദു , സജ്ജയനം : ഞായാറാഴ്ച.