veena-george

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ തീവ്രപരിചരണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി വീണ ജോർജ് ഹോസ്പിറ്റലിലെ ജോലിക്കാരും രോഗികളുടെ ബൈ സ്റ്റാൻഡർമാരുമായി സംസാരിക്കുന്നു.