news
പടം.. അഡ്വ.പ്രമോദ് കക്കട്ടിൽ ഉപഹാരം നൽകുന്നു.

മരുതോങ്കര: എസ്.എസ്.എൽ.സി പ്ലസ് ടു വിജയികൾക്ക് മരുതോങ്കര പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. എ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉപഹാരങ്ങൾ നൽകി. എൻ.കെ കുഞ്ഞബ്ദുള്ള, വി.ടി ലീനീഷ്, എം.പി രാജൻ, വാഴയിൽ കുത്തി കൃ ഷണൻ, സജീവൻ ചെക്കുറ, ബിന്ദുവള്ളിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.