അമ്പലവയൽ: ആനപ്പാറ അമ്പലമൂല പുതിയേടത്ത് നാസർ (മുഹമ്മദ് അൻസാരി 65) നിര്യാതനായി. ഭാര്യ:ഹാജറ (റിട്ട. അദ്ധ്യാപിക ഡബ്ല്യു.എം.ഒ സ്‌കൂൾ മുട്ടിൽ).മക്കൾ:ആഖിൽ അബ്ബാസ്,ആഷ്ന പർവീൺ.