img20220820
അഹമ്മദുകുട്ടി

മുക്കം: നിലേശ്വരം കുന്നത്ത് മലയിൽ എടക്കാടൻ അഹമ്മദ് കുട്ടി (98) നിര്യാതനായി. ഭാര്യമാർ:ഫാത്തിമ, പരേതയായ ഇത്താച്ചുമ്മ. മക്കൾ:ഫാത്തിമ,അബ്ദുറസാഖ്, റുഖിയ,നദീറ. മരുമക്കൾ:സുലൈമാൻ (നിലേശ്വരം), മുഹമ്മദ് (ചേന്ദമംഗലൂർ ), പരേതനായ ഹംസ (പെരുമ്പുള), സുഹറ.