2
ചന്ദ്രൻ വൈദ്യർ

കുറ്റിക്കാട്ടൂർ: മിഥിലാപുരിയിൽ താമസിക്കും കയ്യൂന്നി മീത്തൽ ചന്ദ്രൻ വൈദ്യർ(77) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദ ലക്ഷ്മി. മക്കൾ : ധനേഷ് കെ.എം( എം.വി.ഐ കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ) കെ.എം ധന്യ മരുമക്കൾ : ഡോ.രാമദാസൻ ആതവനാട് , രേഷ്മ ഓവർസിയർ (കോഴിക്കോട് കോർപ്പറേഷൻ ) സംസ്കാരം വൈകീട്ട് 5 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.