വടകര: കുട്ടോത്ത് പരേതനായ കണാരന്റെ ഭാര്യ പുത്രോളി മീത്തൽ മാണി (87) നിര്യാതയായി. മക്കൾ: രാജീവൻ, ദിനേശൻ (റിട്ട.കെ.എസ്.ഇ.ബി വടകര സൗത്ത്), ബിന്ദു. മരുമക്കൾ: സതി (അങ്കണവാടി വർക്കർ, മാങ്ങോട്ടുപാറ), സിന്ധു (കരുവഞ്ചേരി), ബാലകൃഷ്ണൻ (കരുവഞ്ചേരി).