ഇരിങ്ങണ്ണൂർ: കച്ചേരി ചങ്ങാലങ്കൽ പരേതനായ രാഘവൻ നായരുടെ മകൻ സജീഷ് (37) നിര്യാതനായി. പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: സംഗീത. മാതാവ്: സരോജിനി.