വളയം: വളയം കുറ്റിക്കാട് വരയാലിൽ കല്യാണി (69) നിര്യാതയായി. ഭർത്താവ്: വരയാലിൽ കണാരൻ . മക്കൾ : സുമ ,സുധ, സുരേഷ്( ഖത്തർ) മരുമക്കൾ: ഇ.സുകുമാരൻ(ജോ.സെക്രട്ടരി,പ്രവാസി സംഘം,നാദാപുരം ഏരിയ) കുമാരൻ വളയം.
സഹോദരൻ: ബാലൻ (കുരുവന്തേരി)