kunnamangalam-death
വേലായുധൻ

കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി വരിക്കക്കുന്നുമ്മല്‍ വേലായുധൻ( 59) നിര്യാതനായി. ഭാര്യ:സരോജിനി. മക്കൾ: വിനീഷ്, ശ്രീജിത്ത്. മരുമക്കൾ:ഐശ്വര്യ, വിജില. സഹോദരൻ: വാസു.