work
ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് നൂറ് ദിനം പൂർത്തിയാക്കിയതൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചപ്പോൾ

വടകര:ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ നൂറ് ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി തൊഴിലാളികളെ ആദരിച്ചു. വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.വി.പി കുഞ്ഞബ്ദുള്ള,ശശി,കെ,വിജയൻകോമത്ത്,ബാബു പറമ്പത്ത്, പി.ദാമു,ജയന്തി പി.പി സംസാരിച്ചു വിനോദൻപുനത്തിൽ സ്വാഗതവും സുലൈമാൻ കെ.ഇ നന്ദിയും പറഞ്ഞു.