kunnamangalam-death
രാഘവനുണ്ണി നായർ

ചാത്തമംഗലം: കൂഴക്കോട് മണ്ണാറത്ത് താമസിക്കും ചീങ്കോളിൽ സി.രാഘവനുണ്ണി നായർ (75) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയും കുന്ദമംഗലം ഈസ്റ്റ് എ.യു.പി സ്‌കൂൾ മാനേജരും, കെ.എസ്.എസ്.പി.യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ:ലീല (കൂട്ടാലിട). മക്കൾ:രജുൽ( കുന്ദമംഗലം ഈസ്റ്റ് എ.യു.പി. സ്‌കൂൾ), രഞ്ജു. മരുമക്കൾ:സജിത്ത് (ജി.എൽ.പി.എസ് എരമംഗലം), രമ്യകൃഷ്ണൻ ( സ്റ്റാഫ് നഴ്‌സ് കോഴിക്കോട് മെഡിക്കൽ കോളേജ്). സഹോദരങ്ങൾ:കമലാക്ഷിഅമ്മ, പരേതരായ കാർത്യായനിഅമ്മ,ഉണ്ണികൃഷ്ണൻനായർ, നാരായണൻ നായർ.സഞ്ചയനം ഞായറാഴ്ച.