
മുക്കം: താഴക്കോട് ഗവ.എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ പാട്ടശ്ശേരി പി.ശ്രീനിവാസൻ (74) നിര്യാതനായി. പാട്ടശ്ശേരി പരേതനായ അപ്പുവിന്റെ മകനാണ്. ഭാര്യ: ബേബി ഗിരിജ. മക്കൾ: ജീനിഷ് (ഖത്തർ), ജിതിൻ. മരുമകൾ:ജീഷ്മ. സഹോദരങ്ങൾ: പാട്ടശ്ശേരിവാസു, ശ്രീനു,ചന്ദ്രൻ, ഗോവിന്ദൻ, പുഷ്പ,കോമള.