കോഴിക്കോട്: ഉള്ള്യേരിയിലെ എംഡിറ്റ് സഹകരണ പോളി ടെക്നിക് കോളജിൽ ഓട്ടോമോബൈൽ, സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകളിലെ ഓഴിവുള്ള മെറിറ്റ് സീറ്റുകളിലേക്കായുള്ള സ്‌പോട്ട് അഡ്മിഷൻ ശനിയാഴ്ച കോളജ് കാമ്പസിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. . കൂടുതൽ വിവരങ്ങൾക്ക് 9496774100, 9746611031 എന്നീ നമ്പറുകളിൽ വിളിക്കാം