കോഴിക്കോട്:പരേതനായ സാഹിത്യകാരൻ വിനയന്റെ മകൻ വി.എം.രമേശൻ (69) നിര്യാതനായി. മീനാക്ഷിയാണ് മാതാവ്.ഭാര്യ: സജിത. മകൾ: വി.എം.ഐശ്വര്യ. മരുമകൻ: ദിവിൻ ലാൽ. സഹോദരങ്ങൾ: സംവിധായകൻ വി.എം.വിനു, അജിത് നാരായണൻ, രേഖ, വി.എം.അനിൽ. മീനാക്ഷിയാണ് മാതാവ്.സംസ്കാരം ഇന്ന് 8:30 ന് വെസ്റ്റ്ഹിൽ ശ്മാശാനത്തിൽ.