മനസുണ്ടെങ്കിൽ മണ്ണില്ലാതെയും ചേന വിളയിക്കാമെന്നതാണ് ചന്ദ്രൻ നൽകുന്ന കൃഷി പാഠം. പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച കരിയിലയിലാണ് പെരുവയൽ ചെറുകുളത്തൂരിലെ മള്ളാരു വീട്ടിൽ ചന്ദ്രൻ വിജയം വിളവെടുക്കുന്നത്.
എ. ആർ.സി. അരുൺ