പള്ളിക്കൽ ബസാർ: പള്ളിക്കൽ കിഴക്കേ തെരുവിൽ താമസിക്കും മാടായി അപ്പുക്കുട്ടൻ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയൻ , സുരേഷ്, ശ്രീലേഖ, രമണി, രജനി (അദ്ധ്യാപിക എ.യു.പി സ്കൂൾ നല്ലളം). മരുമക്കൾ: ലത, മിനി, രാമദാസൻ, മോഹനൻ , ബാബുരാജ് (ആധാരം എഴുത്ത് അരീക്കാട് ).