kunnamangalam-death
ചന്ദ്രൻ കുറുപ്പ്

കുന്ദമംഗലം: പൊയ്യയിൽ മേച്ചലേരി ചന്ദ്രൻ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിനീഷ് കുമാർ (മലബാർ ഗോൾഡ്, മുംബൈ), വിജില, വിവിധ. മരുമക്കൾ: സതീഷ്‌കുമാർ(അത്തോളി), വിജീഷ് (ഇരിങ്ങൽ), ഷിജിത.