harithm
ഏറാമല ഗ്രാമപഞ്ചായത്ത് ഹരിതമിത്രംസ്മാർട്ട് ഗാർബേജ് ആപ്പ് പ്രസിഡൻ്റ് ഷക്കീല ഈങ്ങോളി 'ക്യൂ ആർ കോഡ് പതിച്ച് ഉദ്ഘാടനം ചെയ്യുന്നു.

വ​ട​ക​ര​:​ ​ഹ​രി​ത​ ​ക​ർ​മ​ ​സേ​ന​യു​ടെ​ ​മാ​ലി​ന്യ​ശേ​ഖ​ര​ണ​ ​സം​സ്കര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊ​ർ​ജി​ത​മാ​ക്കാ​ൻ​ ​ഏ​റാ​മ​ല​ ​പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ ​മി​ത്രം​ ​സ്മാ​ർ​ട്ട് ​ഗാ​ർ​ബേ​ജ് ​ആ​പ്പ് ​തു​ട​ങ്ങി.​ ​പുതിയ സംവിധാനം ഉപയോഗിച്ച് പ​തി​നാ​ലാം​ ​വാ​ർ​ഡി​ൽ​ ​ഡി​ജി​റ്റ​ൽ​ ​വി​വ​ര​ ശേ​ഖ​ര​ണത്തിന് തുടക്കമായി.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഷ​ക്കീ​ല​ ​ഈ​ങ്ങോ​ളി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ജ​സീ​ല​ ​വി.​കെ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
മെ​മ്പ​ർ​മാ​രാ​യ​ ​ടി.​പി.​മി​നി​ക,​ ​ടി.​കെ​ ​പ്ര​മോ​ദ് ​ജി​ല്ലാ​ ​ശു​ചി​ത്വ​മി​ഷ​ൻ​ ​കോ​ർ​ഡി​നേ​റ്റ​ർ​ ​സീ​ന​ത്ത്,​ ​വി.​ഇ.​ഒ,​ ​ര​യ​രോ​ത്ത് ​രാ​ജ​ൻ,​ ​വി​നോ​ദ​ൻ​ ​പു​ന​ത്തി​ൽ,​ ​സു​ലൈ​മാ​ൻ,​ ​എം.​എ​ൻ​ ​ര​വീ​ന്ദ്ര​ൻ,​എം.​കെ​ ​വി​ജ​യ​ൻ,​ ​ലെ​തി​ന​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​ഷു​ഹൈ​ബ് ​കു​ന്ന​ത്ത് ​സ്വാ​ഗ​ത​വും​ ​ഹ​രി​ത​മി​ത്രം​ ​കോ​ഡി​നേ​റ്റ​ർ​ ​സു​ഭാ​ഷ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു