rural
വടകര റൂറൽ ബാങ്ക് കൈനാട്ടി ശാഖ ഇടപാടുകാരുടെ സംഗം പാലേരി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വ​ട​ക​ര​:​ ​സ​ഹ​ക​ര​ണ​ ​റൂ​റ​ൽ​ ​ബാ​ങ്ക് ​കൈ​നാ​ട്ടി​ ​ബ്രാ​ഞ്ച് ​ഒ​ന്നാം​വാ​ർ​ഷി​ക​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​ട​പാ​ടു​കാ​രു​ടെ​ ​സം​ഗ​മം​ ​ന​ട​ത്തി.​ ​കൈ​നാ​ട്ടി​ ​ബ്ലോ​സം​ ​സ്കൂ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​ ​യു.​എ​ൽ.​സി.​സി​ ​എ​സ് ​ചെ​യ​ർ​മാ​ൻ​ ​പാ​ലേ​രി​ ​ര​മേ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ചോ​റോ​ട് ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​എ.​ടി​ ​ശ്രീ​ധ​ര​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​അ​ബൂ​ബ​ക്ക​ർ​ ​വ​ര​പ്ര​ത്ത്.​ ​റീ​ന​ ​പി.​പി.​ ​പ്ര​സാ​ദ് ​വി​ല​ങ്ങി​ൽ.​ ​പി.​കെ.​കു​മാ​ര​ൻ.​ ​കെ.​എം​ ​വാ​സു.​ ​സെ​ക്ര​ട്ട​റി​ ​ടി.​വി​ ​ജി​തേ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ​ ​വി.​ജി​നീ​ഷ് ​സ്വാ​ഗ​ത​വും​ ​പി.​കെ​ ​ഉ​ദ​യ​കു​മാ​ർ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു