അഴിത്തല കളിവീട് അങ്കണവാടി പരിധിയിലെ അഡോൾസ്ൻ്റ് ക്ലബ്ബിന് കായികോപകരണങ്ങൾ കൗൺസിലർ പി വി ഹാഷിം കൈമാറുന്നു
വടകര: വടകര അഴിത്തല വാർഡിൽ കൗമാരക്കാരുടെ കലാ- കായിക പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനായി കായികോപകരണങ്ങൾ കളിവീട് അംഗൻവാടിയുടെ പരിധിയിലെ അഡോളസന്റ് ക്ലബ്ലിന് നൽകി. വാർഡ് കൗൺസിലർ പി.വി ഹാഷിം ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ പ്രസീത പങ്കെടുത്തു.