death
മഹേഷ്

വടകര: വൈക്കിലശ്ശേരി തട്ടാന്റവിട കൃഷ്ണൻ - നാരായണി ദമ്പതികളുടെ മകൻ മഹേഷ് (48) നിര്യാതനായി. ഭാര്യ: രജിത, മക്കൾ: ആൽവിൻ, റിത് വിൻ, സഹോദരൻ: മനോജൻ.