mazha
താമരശേരി ചുരത്തിൽ നടക്കുന്ന മഴയാത്രയുടെ ബ്രോഷർ പി .സിദ്ധാർത്ഥൻ പ്രകാശനം ചെയ്യുന്നു

കോ​ഴി​ക്കോ​ട് ​:​ 2006​ൽ​ ​തു​ട​ക്ക​മി​ട്ട​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​കൃ​തി​ ​പ​ഠ​ന​ ​മ​ഴ​യാ​ത്ര​ ​സെ​പ്തം​ബ​ർ​ ​മൂ​ന്നി​ന് ​ന​ട​ക്കും.​ ​യാ​ത്ര​യു​ടെ​ ​ബ്രോ​ഷ​ർ​ ​പ്ര​കാ​ശ​നം​ ​ദേ​ശീ​യ​ ​ഹ​രി​ത​ ​സേ​ന​ ​ജി​ല്ലാ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​പി.​സി​ദ്ധാ​ർ​ത്ഥ​ൻ​ ,​ ​മ​ഴ​യാ​ത്ര​ ​കോ​ ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​പി.​ര​മേ​ഷ് ​ബാ​ബു​വി​ന് ​കൈ​മാ​റി​ ​നി​ർ​വ​ഹി​ച്ചു.​ ​ചി​ത്ര​ര​ച​നാ​ ​മ​ത്സ​രം​ ​ആ​ർ​ട്ടി​സ്റ്റ് ​ഗു​രു​കു​ലം​ ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ന​ർ​ജി​ ​മാ​നേ​ജ്‌​മെ​ന്റ് ​സെ​ന്റ​റി​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​തെ​ര​ഞ്ഞെ​ടു​ത്ത​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​നം​ 31,​ 1​ ​തീ​യ​തി​ക​ളി​ൽ​ ​കാ​ളാ​ണ്ടി​ത്താ​ഴം​ ​ദ​ർ​ശ​നം​ ​ഗ്ര​ന്ഥ​ശാ​ല​ ​എം.​എ​ൻ.​സ​ത്യാ​ർ​ത്ഥി​ ​ഹാ​ളി​ൽ​ ​ന​ട​ത്തും.​ ​വി​ജ​യി​ക​ൾ​ക്കു​ള്ള​ ​സ​മ്മാ​ന​ങ്ങ​ൾ​ ​വ​യ​നാ​ട് ​ല​ക്കി​ടി​യി​ൽ​ ​മൂ​ന്നി​ന് ​വി​ത​ര​ണം​ ​ചെ​യ്യും.