​ഫാറൂഖ് കോളേജ്: ​വ്യാപാരി വ്യവസായി സമിതി മെമ്പർമാരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന വ്യാപാര മിത്ര പദ്ധതിയുടെ ഫാറൂ​ഖ് ​ കോളേജ് യൂണിറ്റ് തല ഉദ്ഘാടനം ​രാമനാട്ടുകര ​മുൻസിപ്പൽ കൗൺസിലർ ബീന പ്രഭ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് ഷെരീഫ് അ​ദ്ധ്യ ​ക്ഷനായി,മേഖലാ പ്രസിഡന്റ് എ ​ എം ഷാജി​,​ മേഖലാ സെക്രട്ടറി . ടി മധുസൂദനൻ ,മേഖല ജോയിൻ സെക്രട്ടറി എം സുരേഷ് യൂണിറ്റ് സെക്രട്ടറിഎം കെ ദീപേഷ്, എം.ഗോപിനാഥ് സുബൈർ മൈത്രി എന്നിവർ പ്രസംഗിച്ചു.