news
യശോദ

ചേളന്നൂർ: പൂക്കോട്ടുമ്മൽ യശോദ (77) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ രവീന്ദ്രൻ, പരേതനായ സുരേന്ദ്രൻ, ബാബു, രാരിച്ചകുട്ടി, ദേവി, സൗമിനി, മൈഥിലി, കോമള. സഞ്ചയനം വ്യാഴാഴ്ച.