മലാപ്പറമ്പ്:പൂക്കോട് ആലഞ്ചേരി അശോക് കുമാർ (89) (റിട്ട. സ്റ്റാൻഡേർഡ് ചാർട്ടർ ബാങ്ക് മാനേജർ) നിര്യാതനായി.
ഭാര്യ:ജയലക്ഷ്മി. മക്കൾ:പ്രീതി. പ്രഹളാദ്. പ്രസീത. പ്രമിത. മരുമക്കൾ:ജയ്ദീപ്. ഹർഷൻ. സുധാകരൻ. രജുല.