പേരാമ്പ്ര: ചക്കിട്ടപാറ പാറത്തോട്ടത്തിൽ തോമസ് (78) നിര്യാതനായി. സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തുവയൽ റിട്ട. ജീവനക്കാരൻ.ഭാര്യ: ലീലാമ്മ താന്നിക്കൽ കുടുംബാംഗം (കല്ലാനോട് ). മക്കൾ: ഫാ.സെബാസ്റ്റ്യൻ പാറത്തോട്ടം (വികാരി പശുക്കടവ് സെൻ്റ് തെരേസ് പള്ളി ), ടിൽജി, ജിലോ. മരുമക്കൾ: ഷിജു ചക്കിട്ടമുറിയിൽ (വെറ്റിലപ്പാറ)ബിൻസി മംഗലത്തിൽ തെന്മല. സഹോദരങ്ങൾ:അന്നമ്മ ഐക്കുളമ്പിൽ, കുര്യൻ, സിസ്റ്റർ ക്രിസ്റ്റീന (എസ്.എച്ച് കോൺവെൻ്റ് കാറ്റുള്ളമല) ജോസഫ്, മേരി തെക്കയിൽ, തങ്കമ്മ കുമ്പുക്കൽ.