 
കൊടിയത്തൂർ:ചെറുവാടി കരിമ്പിലിക്കാട്ടിൽ ആയിശുമ്മ( 85) നിര്യാതയായി. ഭർത്താവ്: പഴമ്പറമ്പിൽ പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുൽ കരീം,ജമീല,ഖദീജ. മരുമക്കൾ:അബ്ദുൽ മജീദ് (കൂടത്തായി), അബൂബക്കർ (തിരുവമ്പാടി), സുബൈദ. ഖബറടക്കം ഇന്ന് രാവിലെ 8ന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.