കോഴിക്കോട്: ഈ വർഷത്തെ വി.കെ ജാനകി അമ്മാൾ പുരസ്കാര ജേതാവ് ഡോ.എം. സാബുവിനെ ശ്രീനാരായണ ക്ലബ് ഒഫ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് ഡോ.കെ സുഗതൻ ഉപഹാരം നൽകി. പ്രൊഫ.വി.കെ വിജയൻ , വി.ആർ. ഷൈൻ, പ്രൊഫ.കെ.ജയചന്ദ്രൻ , എം.സുരേന്ദ്രൻ , ഡോ.പി.വി ഉണ്ണികൃഷ്ണൻ , പി.പി. രാമനാഥൻ പ്രസംഗിച്ചു.