കോഴിക്കോട്: കണ്ണങ്കണ്ടിയുടെ ഓണം ഓഫറിന് 'വജ്രത്തിളക്കം '. ഓഫറിലെ ബംപർ സമ്മാനമായി നറുക്കെടുപ്പിലൂടെ 10 പേർക്ക് ഡയമണ്ട് പതിച്ച സ്വർണ നെക്ക്‌ലേസ് ലഭിക്കും. ഓരോ ഉത്പന്നങ്ങൾക്കുമൊപ്പം സൗണ്ട് ബാർ, വാക്വംക്ലീനർ, ക്ലീനിംഗ് മോപ്പ്, ലാപ്‌ടോപ്പ് കിറ്റ്, ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഓസോണൈസർ, അയേൺബോക്സ്, ഇലക്ട്രിക്ക് കെറ്റിൽ, നോൺസ്റ്റിക്ക് തവ തുടങ്ങിയ വ്യത്യസ്ത സമ്മാനങ്ങളും ലഭിക്കും. സ്മാർട്ട് ടി.വികൾക്ക് ഓണം ഓഫറായി വമ്പിച്ച ഇളവും കണ്ണങ്കണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് 13 വരെ അപ്‌ഗ്രേഡ് ചെയ്യാവുന്ന അതിനൂതന സാങ്കേതിക മികവുള്ള ഗൂഗിൾ ടി.വികൾക്ക് പ്രത്യേക ഇളവും സമ്മാനങ്ങളും ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ്, സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, കിച്ചൻ വെയർ, ക്രോക്കറി ഐറ്റംസ് രംഗത്തെ ലോകോത്തര കമ്പനികളുടെ വിവിധ ഉത്പന്നങ്ങളുടെ വിപുലമായ ഡിസ്‌പ്ലേ ഷോറുമിൽ ഒരുക്കിയിട്ടുണ്ട്. ഓഫറുകൾ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടുതലറിയാൻ കണ്ണങ്കണ്ടിയുടെ kannankandystore എന്ന ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക. വിവരങ്ങൾക്ക് 9072277002, 9072277003.