വൈക്കം : താലൂക്ക് ലീഗൽ സർവീസസ് കമ്മ​റ്റി 13ന് രാവിലെ 10 മുതൽ അദാലത്ത് നടത്തും. നിയമപരിഹാരത്തിനുള്ള അപേക്ഷകൾ അഞ്ചിന് മുമ്പ് വൈക്കം കോടതിയിലുള്ള ലീഗൽ സർവീസസ് കമ്മ​റ്റി ഓഫിസിൽ ഏല്പിക്കണം.