
കുറുപ്പന്തറ: കപ്പിലുമാംകൂട്ടത്തിൽ റ്റി.കെ.തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: പത്മാക്ഷി കാണക്കാരി ഇലവുന്താനം കുടുംബാംഗമാണ്. മക്കൾ: രാജു, രാധ, ശോഭന, ഷാജി, രമണി (യു.കെ). മരുമക്കൾ: രാധ, ശശി, രാജൻ, സുനിത, രാജപ്പൻ (യു.കെ). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.